sunil gavaskar says kapil dev
വരും വര്‍ഷത്തെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലം സമാപിച്ചുകഴിഞ്ഞു. ഇത്തവണയും ഇന്ത്യന്‍ യുവതാരങ്ങളാണ് വിലപിടിച്ചവരായത്. ഐപിഎല്‍ ലേലത്തെക്കുറിച്ച് വിലയിരുത്തവെ മുന്‍ ഇന്ത്യന്‍താരം കപില്‍ ദേവ് ഇപ്പോഴാണ് കളിച്ചിരുന്നെങ്കില്‍ എത്ര രൂപയ്ക്ക വിറ്റുപോകും എന്ന ചോദ്യത്തിന് സുനില്‍ ഗാവസ്‌കര്‍ നല്‍കിയ ഉത്തരം രസകരമാണ്.